കരയിലെ ഏറ്റവും വലിയ ജീവി ആന.
(മൃഗമെന്ന് വിളിച്ച് ഞാന്‍ അവയെ ആക്ഷേപിക്കില്ല. ആ പേര് ഏറ്റവും ചേരുന്നത് നമുക്കാണല്ലോ.....)ഗുരുവായൂര്‍ ആനക്കോട്ടയിലെയത്ര ആനകള്‍ കേരളത്തിലെ വനാന്തരങ്ങളില്‍ ഉണ്ടോ സംശയമാണ്.(ഇതിലധികം ആനകള്‍ നാട്ടിലുണ്ട്....... വെള്ളാനകളാണെന്ന് മാത്രം)
പലനാടുകളില്‍ നിന്നു വന്നവ... പലതരം ഭക്തര്‍ നടയ്ക്കിരുത്തിയവ.
(മേല്‍പ്പത്തൂരിന്റെ ഭക്തിയേക്കാള്‍ പൂന്താനത്തിന്റെ വിഭക്തിയോടായിരുന്നല്ലോ കണ്ണന് ഏറ്റവുമിഷ്ടം. അത് മറ്റൊരു വിഷയം.)
ഗജകേസരികളും, ഗജരാജാക്കന്മാരും, ഗജരത്നങ്ങളും അങ്ങനെ ആകെയൊരാനച്ചന്തം ഗുരുവായൂര്‍ ആനക്കോട്ടയിലുണ്ട്.
അവിടെക്കണ്ട ചില ഗജവീരന്മാരുടേയും ഗജപോക്കിറികളുടേയും നേര്‍ക്കാഴ്ചകള്‍...

0 അഭിപ്രായ(ങ്ങള്‍):
Post a Comment