Sunday 25 September 2011

കാവില്‍ പടിക്കല്‍ നവരാത്രി മഹോത്സവം-2011 (Kavilpadickal Devi Temple)



ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ചിങ്ങോലിയെന്ന കൊച്ചു പഞ്ചായത്തില്‍ കാര്‍ത്തികപ്പള്ളി കവലയ്ക്ക് തെക്കുവശത്തായി സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ദേവീ ക്ഷേത്രമാണ് ശ്രീകാവില്‍ പടിക്കല്‍ ദേവീ
ക്ഷേത്രം.





ഇവിടെ ആദ്യമായി നവരാത്രി സംഗീതോത്സവം നടക്കുന്നു. 28-09-2011 ബുധനാഴ്ച് മുതല്‍ 06-10-2011 വ്യാഴാഴ്ച് വരെ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത സദസ്സ്, ദേവീഭാഗവതപാരായണം തുടങ്ങിയവ നടക്കും






ഒന്നാം ദിവസം
 വോക്കല്‍- എം.കെ.തുഷാര്‍
വയലിന്‍- വാഴമുട്ടം സുരേഷ്
മൃദംഗം-മാവേലിക്കര ആര്‍. ബാലചന്ദ്രന്‍
ഗഞ്ചിറ- മാവേലിക്കര രാജേഷ്
രണ്ടാം ദിവസം
 വോക്കല്‍-ചേപ്പാട് ശിവപ്രസാദ്
വയലിന്‍- കൊല്ലം ബാലഗോപാല്‍
മൃദംഗം-മാവേലിക്കര രാഗേഷ് ശര്‍മ്മ
ഘടം- എണ്ണയ്ക്കാട് മഹേശ്വരന്‍
മൂന്നാം ദിവസം
 വോക്കല്‍-തേക്കടി രാജന്‍

വയലിന്‍- കരുനാഗപ്പള്ളി ശ്യാം ബാലമുരളി

മൃദംഗം-ഹരിപ്പാട് എം. എസ്. രാജു

ഘടം- ഹരിപ്പാട് എസ്. ആര്‍. ശേഖര്‍

നാലാം ദിവസം
 വോക്കല്‍-രാജശ്രീ വാര്യര്‍, വയലിന്‍- മാവേലിക്കര സതീഷ് ചന്ദ്രന്‍, മൃദംഗം-ഡോ.ജി. ബാബു,
ഘടം-  എസ്. ആര്‍. ശേഖര്‍, മുഖര്‍ ശംഖ്- നൂറനാട് കുഞുമോന്‍

അഞ്ചാം ദിവസം
 വോക്കല്‍-പ്രണവം ശങ്കരന്‍ നമ്പൂതിരി, വയലിന്‍- തിരുവനന്തപുരം ഹരികുമാര്‍, മൃദംഗം-കോട്ടയം ജി. സന്തോഷ് കുമാര്‍, ഘടം-  ആദിച്ചനല്ലൂര്‍ അനില്‍കുമാര്‍
ആറാം ദിവസം
 വോക്കല്‍- വിദ്യാ കല്യാണരാമന്‍ ചെന്നൈ, വയലിന്‍- കോട്ടയം ഹരിഹരന്‍, മൃദംഗം-അയ്മനം സജീവ്, ഘടം-  അയ്മനം രാധക്രിഷ്ണ്ന്‍
ഏഴാം ദിവസം
 വോക്കല്‍- രാധികാ സതീഷ് ചന്ദ്രന്‍, വയലിന്‍- ഇരമല്ലൂര്‍ ബിജോയ്, മൃദംഗം-ആര്‍. ജയദേവന്‍, ഗഞ്ചിറ-  നൂറനാട് രാജന്‍

എട്ടാം ദിവസം
 വോക്കല്‍- ബി. അരുന്ധതി, വയലിന്‍- മുട്ടറ എന്‍. രവീന്ദ്രന്‍, മൃദംഗം-ചേര്‍ത്തല ക്രിഷ്ണകുമാര്‍, ഘടം-  വയലാര്‍ ശിവന്‍കുട്ടി



















1 അഭിപ്രായ(ങ്ങള്‍):

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹായ് രണ്ടുമാസം മുൻപ് അവിടെ പോയി വന്നതെ ഉള്ളു

Post a Comment

 
footer