Saturday, 21 January 2012

കീട ഭീമന്‍
രിയിലകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ഒരു ചെറുകീടം. കാലക്രമത്തില്‍ ഭീമാകാരനായി വളര്‍ന്ന് ഒരു തേന്‍ കുരുവിയുടെ വലിപ്പത്തില്‍ എത്തിയിരിക്കുന്നു.


20 അഭിപ്രായ(ങ്ങള്‍):

Harinath said...

കീടത്തെക്കുറിച്ച് ഒരു വിവരണം കൂടി ചേർക്കണം. ശാസ്ത്രീയമായിത്തന്നെ. ചിത്രം ഉഗ്രൻ.

Pradeep Kumar said...

Nice Photos... കീടത്തിനെക്കുറിച്ച് ഒന്നു പറയുന്നില്ലെങ്കിലും ഈ ഫോട്ടോ എന്തോ പറയുന്നതു പോലെ.

khaadu.. said...

നല്ല ചിത്രങ്ങള്‍.... എന്റെ ചെറുപ്പത്തില്‍ നിറഞ്ഞു നിന്നിരുന്ന മഞ്ഞ കോളാമ്പി പൂവും...

മനോജ് കെ.ഭാസ്കര്‍ said...

ഈ കീടത്തെക്കുറിച്ചൊരു ശാസ്ത്രീയ വിവരണം നല്‍കാന്‍ ഞാന്‍ ആളല്ല... അതിനെ ഇത്ര വലിപ്പത്തില്‍ കണ്ട കൌതുകം ഒന്നു കൊണ്ട് മാത്രം കാമറയില്‍ പകര്‍ത്തി.

വര്‍ഷിണി* വിനോദിനി said...

അങ്ങനെ കീട ഭീമനും ഒരു താരമായി.....
ഇഷ്ടായി, നല്ല ചിത്രം...ആശംസകള്‍...!

മുല്ല said...

Grasshopper അല്ലെ ഇത്.

Naushu said...

നല്ല ചിത്രങ്ങള്‍ !

മാനവധ്വനി said...

താങ്കൾ കുറച്ചു കൂടി സൂം ചെയ്യാൻ പരിശ്രമിച്ചാൽ ആനയേയും മറി കടക്കാൻ കഴിയും ആ പാവം കീടത്തിന്..!കീടത്തിനറിയില്ലല്ലോ കീടത്തിന്റെ വലിപ്പം.. നിങ്ങളെങ്കിലും!
----------
നന്നായിരുന്നു… ആ കോളാമ്പി പുഷ്പവും കീടവും.. സ്നേഹാശംസകളോടെ

Typist | എഴുത്തുകാരി said...

നല്ല മഞ്ഞ കോളാമ്പി പൂവ്. കീടത്തിനേയും കണ്ടൂട്ടോ. പക്ഷേ ആദ്യം കണ്ണിൽ പെടുന്നതു് പൂവ് തന്നെ.

റിനി ശബരി said...

കൊല്ലത്തേ ബാല്യകാലങ്ങളില്‍
ഇവനെ കണ്ടിട്ടുണ്ട് .. ഒരുപാട്
പക്ഷേ ആളിത്തിരി വലിപ്പം കാണുന്നു ..
ക്യാമിന്റെയാണോ .. അതൊ നല്ല വലുപ്പമാണോ ..?
എന്തായാലും ചില ചിത്രങ്ങള്‍ നമ്മേ എങ്ങൊട്ടൊക്കെയോ കൂട്ടും .
അതും നാം എത്ര നിസ്സാരമാണേന്ന് തൊന്നുന്നത് ..
ആ പൂവ് കൊണ്ട് പൊയത് എന്റേ മനസ്സിനേ
ഒരു കാലത്തേക്കും , തറവാട്ടിന്‍ മുറ്റത്തേക്കുമാണ് ..

ആത്മരതി said...

മനോജ് ഇത് വിട്ടിലല്ലെ കീടമെന്ന് വിളിച്ചാഷേപിക്കുകയാണോ?
നല്ല ചിത്രം.

ജാനകി.... said...

ഇതു പുൽച്ചാടിയല്ലേ...പക്ഷേ സാധാരണയിലും വലുതാണല്ലോ..?
പാവം, എന്നിട്ട് അതെങ്ങോട്ടു പോയി...?

DEJA VU said...

നല്ല ചിത്രങ്ങള്‍...........

കുസുമം ആര്‍ പുന്നപ്ര said...

ഇതൊരു(ബ്ലോഗ് റീഡിംഗ്) കൊടുക്കല്‍ വാങ്ങല്‍ ഏര്‍പ്പാടാണെന്ന് ഞാന്‍ പറയില്ല. പോസ്റ്റിടുമ്പോളൊരു മെയിലയക്കുക. നല്ല ചിത്രങ്ങളാണ്.

ബെഞ്ചാലി said...

പലരും പറഞ്ഞത് പോലെ കീടത്തെ കുറിച്ചുകൂടി കുറിച്ചിട്ടാൽ നന്നായിരിക്കും. നല്ല ചിത്രങ്ങള്‍...........

പട്ടേപ്പാടം റാംജി said...

വളരെ ഭംഗി ആയിരിക്കുന്നു.

സങ്കൽ‌പ്പങ്ങൾ said...

ഇത് വിട്ടിലുതന്നെ...

anupama said...

പ്രിയപ്പെട്ട മനോജ്‌,
കണ്ണില്‍ ആദ്യം പെടുന്നത് മനോഹരിയായ മഞ്ഞ കോളാമ്പി പൂ തന്നെ !
മനോന്ജം, ഈ ചിത്രം....! അഭിനന്ദനങ്ങള്‍...!
സസ്നേഹം,
അനു

മണ്ടൂസന്‍ said...

മനോജേട്ടാ, അതിമനോഹരം ന്ന് പറഞ്ഞാൽ പോരാ. ഒരു കുഞ്ഞ് വിവരണം കൂടി ചേർക്കാമായിരുന്നൂ ട്ടോ. ആ 'കുഞ്ഞു' കീടമാണോ ഇത്. വിശ്വസിക്കാൻ പ്രയാസം. ആശംസകൾ.

praveen mash (abiprayam.com) said...

manoharam ... !!

Post a Comment

 
footer